All India Radio Malayalam Malayalam news bulletin, 19 Oct 2026 19 Oct 2026 തജികിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ തലവന്മാരുടെ കൌൺസിൽ യോഗത്തിൽ രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കർ യു എ ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയിദ് അൽ നഹ്യാനുമായി ഇന്ന് മുംബൈയിൽ കൂടിക്കാഴ്ച നടത്തും രാജ്യത്ത് നവരാത്രി ആഘോഷങ്ങൾ പുരോഗമിക്കുന്നു… Original: All India Radio Malayalam