All India Radio Malayalam Malayalam news bulletin, 19 Oct 2026 19:25 19 Oct 2026 19:25 ഇന്ത്യ ന്യൂസിലാന്റ് സ്വതന്ത്ര വ്യാപാര കരാർ നാളെ നിലവിൽ വരും രാജ്യത്തെ സംരംഭകർക്കും കർഷകർക്കും പുതിയ അവസരങ്ങൾ തുറക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ചില പ്രത്യേക ഉള്ളടക്കങ്ങൾ അമിതമായി നൽകുന്ന അൽഗോരുതത്തിൽ മാറ്റം വരുത്തണമെന്ന് മെറ്റയോട് ആവശ്യപ്പെട്ട്… Original: All India Radio Malayalam