All India Radio Malayalam Malayalam news bulletin, 20 Oct 2026 07:25 20 Oct 2026 07:25 ഇന്ത്യ ന്യൂസിലാന്റ് സ്വതന്ത്ര വ്യാപാര കരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഇരുപത്തിയഞ്ചാമത് സർക്കാർ പ്രതിനിധിതല സമ്മേളനത്തിൽ രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പങ്കെടുക്കും ക്ഷേമപദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങളുമായുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്ന്… Original: All India Radio Malayalam