All India Radio Thiruvananthapuram Malayalam news bulletin, 20 Oct 2026 12:30 20 Oct 2026 12:30 ഇന്ത്യ ന്യൂസിലന്റ് സ്വതന്ത്ര വ്യാപാര കരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ലഹരിമുക്ത ഭാരതത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യോഗം വിളിക്കണമെന്ന് ആവശ്യമുന്നയിച്ച് മന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ടാണ് കർമ്മസേന… Original: All India Radio Thiruvananthapuram