All India Radio Calicut Malayalam news bulletin, 20 Oct 2026 12:30 20 Oct 2026 12:30 ആകാശവാണി നമസ്കാരം വായിക്കുന്നത് അബ്ദുൽ കബീർ പ്രധാന വാർത്തകൾ സേവനം രാഷ്ട്രനിർമാണം സാമൂഹിക ഐക്യം എന്നിവയിൽ ശ്രദ്ധേയമായ ഒരു നൂറ്റാണ്ട് ആർ എസ് എസ് പൂർത്തിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ ഇന്ന് മഹാനവമി ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക് മാസപ്പടിക്കേസിൽ കോൺഗ്രസിന് ഒറ്റ നിലപാടാണെന്ന്… Original: All India Radio Calicut